അയർലണ്ട് മലയാളിയും ഡബ്ലിൻ, ഫിബ്സ്ബറോയിലെ താമസക്കാരുമായ ആൻസി ബെന്നിയുടെ മാതാവ് അന്നമ്മ സെബാസ്റ്റ്യൻ (85)) കൂവണ്ണിയിൽ, നിര്യാതയായി. പാലാ, ഇടമറുക് സ്വദേശിയാണ്.
സംസ്കാര ശുശ്രുഷകൾ, വെള്ളിയാഴ്ച 9 ത് ഏപ്രിൽ 2021 നാളെ 11.00 ന് ,സെന്റ് പയസ്സ് X ചർച്ച് പയസ്സ് മൗണ്ട്, ഇടമറുകിൽ നടക്കും.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.