അയർലണ്ടിലെ ചാപ്ലിൻ, ഫാ. ടോമി പാറടിയിൽ ന്റെ മാതാവ്, അന്നമ്മ (82) പാറടിയിൽ (Paradiyil) നിര്യാതയായി.മനന്തവാടി,ചുങ്കക്കുന്നു , സ്വദേശിയാണ്
ഫാ. ടോമി പാറടിയിൽ ഡബ്ലിനിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ഇടയ പരിപാലനം നടത്തുന്നു. ഫാ. ടോമി പാറടിയിലിനും ദുഃഖിതരായ കുടുംബത്തിനും വിശ്വാസികളും സിറോമലബാർ സഭയും സുഹൃത്തുക്കളും പ്രാർത്ഥനയും അനുശോചനവും അറിയിച്ചു.
ഫാ. ടോമി പാറടിയിലിനും ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്