ശ്രദ്ധിക്കുക : അപ്രഖ്യാപിത തടയൽ ഉണ്ടാകുന്നു
ഇന്ത്യയിലെ സ്ഥിതിഗതികൾ ഐറിഷ് ഗവർമെന്റ് അവലോകനം ചെയ്യുന്നുണ്ട് .എന്നാലും ഇതുവരെ ഇന്ത്യയെ നിർബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടില്ല. WHO മാരകമായ വൈറസ് പട്ടികയിൽ ഇന്ത്യൻ വേരിയന്റിനെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പറയുമ്പോഴും വൈറസ് ഇന്ത്യയിൽ അതിവേഗം വ്യാപിച്ചു.
നാട്ടിൽ നിന്ന് വരുന്നവർക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് ഉള്ളത് തന്നെയാണ് വിവിധ യാത്രക്കാർ അറിയിക്കുന്നത്. റെസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ സ്റ്റാമ്പ് 4 അല്ലെങ്കിൽ ഐറിഷ് സിറ്റിസൺ ആണെങ്കിൽ മാത്രമാണ് ഇന്ത്യയിൽ നിന്നും എമിഗ്രേഷനും വിമാന കമ്പനികളും യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളു. അതിനാൽ വിസ ഉള്ളവർ ഉൾപ്പടെ നിരവധി പേർ ഇപ്പോഴും കയറി വരാനാകാതെ തുടരുന്നു. കൂടുതലും വിമാന കമ്പനികൾക്ക് നിയമങ്ങളിൽ വ്യക്തത വരാത്തതും കാരണമായി പറയപ്പെടുന്നു.നിരവധി കുടുംബത്തിൽ ഉള്ളവരുടെ കുട്ടികളെ തടഞ്ഞു. കുട്ടികളെ കൊണ്ടുപോകുമ്പോൾ 6 വയസ്സിൽ കൂടുതൽ ഉള്ളവർക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്ബന്ധമാണ് എന്നും അവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിംഗ് കാണിക്കണമെന്നും ആവശ്യപ്പെടുന്നു. മുതിർന്നവർക്കും വാക്‌സിൻ ഇല്ലായെങ്കിൽ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തേ മതിയാകൂ. വാക്‌സിൻ ഉള്ളവർക്ക് വരാമെന്നിരിക്കെ പലരെയും തടയുന്നു.ബുക്കിംഗ് എടുത്താണ് പലരും തിരിച്ചെത്തിയിട്ടുള്ളത്. കുട്ടികളെ തന്നെ ഹോട്ടൽ ക്വാറന്റൈന്‍ വിടാൻ കഴിയില്ല അതിനാൽ ആരെങ്കിലും അവരുടെ കൂടെ തുടരുകയും വേണം.
നിയമങ്ങൾ അടിക്കടി മാറുന്നു അങ്ങ് പോകുമ്പോൾ ഉള്ള നിയമം ആകില്ല തിരിച്ചു വരുമ്പോൾ.പലരും ഇവിടെ വന്ന് അപ്പീലും കോർട്ട് ഓർഡറും ഒക്കെ വാങ്ങിക്കേണ്ട അവസ്ഥ സംജാതമാകുന്നു.നിങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് രേഖകൾ കരുതുക പോകുന്നതിന് മുൻപും വരുന്നതിനു മുൻപും വിമാന കമ്പനികളും എമിഗ്രേഷനുകളും എംബസ്സിയുമായി ബന്ധപ്പെട്ട രേഖകൾ കരുതുക.കൂടുതലും വാക്കാൽ ചവിലയിരുത്തലുകൾക്ക് മുതിരാതെ രേഖകൾ വഴി ബന്ധപ്പെടുക ഉറപ്പാക്കുക.
ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉൾപ്പെടാതെ ഇന്ത്യ
കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഹോട്ടല്‍ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്താതെ അയര്‍ലണ്ട്.
യൂറോപ്പിലെ തന്നെ മിക്ക പ്രമുഖ രാജ്യങ്ങളും ഇന്ത്യയെ ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച് റെഡ് ലിസ്റ്റില്‍ പെടുത്തിയപ്പോഴാണ് അയര്‍ലണ്ട് ഇപ്പോഴും ഇന്ത്യയോടുള്ള അനുഭാവപൂര്‍വ്വമായ നിലപാട് തുടരുന്നത്. എന്നാൽ ഹൈറിക്സ് കാറ്റഗറിയിലുള്ള ഗൾഫ് രാജ്യങ്ങളിലൂടെയും ,ചില യൂറോപ്യൻ രാജ്യങ്ങൾ വഴിയും വാക്‌സിൻ ഇല്ലാതെ അയർലണ്ടിൽ എത്തിയാൽ ഇന്ത്യക്കാർ നിർബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ പ്രവേശിക്കേണ്ടി വരും
Exemptions – passengers who do not need to provide evidence of a pre-departure test
People who are travelling in the course of their duties and are an international transport worker in possession of an annex 3 certificate, the driver of a heavy goods vehicle or are aviation crew or maritime crew
patients travelling to Ireland for urgent medical reasons, and that reason is certified by registered medical practitioner or person holding an equivalent qualification outside the State
children aged 6 and under
passengers whose journey originated in Northern Ireland and have not been overseas in the 14-day prior to arrival
a member of the Gardaí or Defence Forces personnel travelling to the State in the course of performing his or her duties
a person who travels to the State pursuant to an arrest warrant, extradition proceedings or other mandatory legal obligation
travel to perform the function of or provide services to an office holder or elected representative, where such travel to Ireland is required to continue providing such services or performing such functions
if a citizen has a genuine humanitarian emergency requiring urgent travel, and might not be able to obtain the result of a pre-departure RT-PCR test in time, they should contact the nearest embassy or consulate immediately for advice and consular assistance before commencing their journey
പൂര്‍ണ്ണമായിവാക്‌സിൻ എടുത്തവര്‍ക്ക് അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയാണെങ്കിലും കുട്ടികൾക്കൊപ്പം ( ന്യൂ ബോൺ / ചികിത്സയ്ക്ക് ) അയര്‍ലണ്ടിലേക്ക് വരുമ്പോള്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്നില്‍ വരെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്നില്‍ നിന്നും ഒഴിവാക്കും.
Travelling to Ireland during the COVID-19 pandemic കാണുക
Exemptions കാണുക
"അന്താരാഷ്ട്ര സഹകരണം തുടരുന്നു!
"അന്താരാഷ്ട്ര സഹകരണം തുടരുന്നു! 700 യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്ററുകളും 365 വെന്റിലേറ്ററുകളും അടങ്ങിയ കയറ്റുമതി അയർലണ്ടിൽ നിന്ന് എത്തിച്ചേരുന്നു. ഞങ്ങളുടെ EU പങ്കാളിയുടെയും സുഹൃത്തിൻറെയും പിന്തുണയെ ആഴമായി വിലമതിക്കുന്നു" വിദേശകാര്യ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു
Irish medical supplies arrive in India. Deeply value their support 🇮🇳🇮🇪 Irish Foreign Ministry
Posted by India in Ireland (Embassy of India, Dublin) on Friday, 30 April 2021
അയര്‍ലണ്ടിന്റെ സഹായവുമായി 28 ഏപ്രിലിൽ പുറപ്പെട്ട പ്രത്യേക വിമാനം ന്യൂഡെല്‍ഹിയിൽ ..700 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍,പിപിഇ കിറ്റുകള്‍,മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് അയര്‍ലണ്ടിൽ നിന്നും നല്‍കുന്നത്..
A @volgadneprgroup Ilyushin IL-76 arriving into @DublinAirport this evening. It will depart for @DelhiAirport at 08:00 tomorrow with a cargo of oxygen, PPE & other medical supplies from the Irish state. #indiacovid pic.twitter.com/3EUrmabEyo
— Dublin Airport (@DublinAirport) April 27, 2021
സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ 700 ഓക്സിജൻ ഉൾപ്പെടെ ...ഇന്ത്യയിലേക്ക് അടിയന്തരമായി വിതരണം ചെയ്തതിന് ഐറിഷ് നേതൃത്വത്തിന് ആത്മാർത്ഥമായ നന്ദി,
Sincere gratitude to Irish leadership for emergency supply to India of vital medical equipment, incl 700 Oxygen...
Posted by India in Ireland (Embassy of India, Dublin) on Monday, 26 April 2021
Ambassador’s interview to RTE Radio 1 on Covid situation in India: CLICK HERE
— UCMI (@UCMI5) April 30, 2021