അയർലണ്ട് മലയാളിയും ബ്ലാഞ്ചാർഡ്‌സ്റ്റൗണിൽ താമസിക്കുന്ന ടെസ് മാമ്മന്റെ പിതാവ്, മാമ്മൻ പോൾ വിതയത്തിൽ നിര്യാതനായി. എറണാകുളം, കൊങ്ങോർപിള്ളി സ്വദേശിയാണ്. 71 വയസ്സായിരുന്നു.സംസ്‌കാര ശുശ്രുഷകൾ ഇന്നലെ 2-04-2021 നടന്നു
പരേതന്റെ വേർപാടിൽ കുടുംബത്തോടും ഒപ്പം ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹 യു ക് മി അയര്‍ലണ്ട്