809 രൂപയുടെ LPG സിലിണ്ടർ എങ്ങനെ 9 രൂപയ്ക്ക് ലഭിക്കും എന്നറിയാം.. ഈ ഓഫർ 2021 ഏപ്രിൽ 30 വരെ


ഗാർഹിക എൽ‌പി‌ജി സിലിണ്ടറിന്റെ വില (LPG Price) ഏപ്രിൽ ഒന്നിന് സിലിണ്ടറിന് 10 രൂപ കുറച്ചു.
എന്നാൽ സബ്സിഡി ഇല്ലാതെ 14.2 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോഴും സിലിണ്ടറിന് 809 രൂപയാണ്. എന്നാൽ Paytm Cashback ഓഫർ 809 രൂപയുടെ സിലിണ്ടർ എങ്ങനെ 9 രൂപയ്ക്ക് ലഭിക്കും എന്നറിയാം.. 

ഉപഭോക്താക്കൾക്കായി LPG യുടെ ബുക്കിംഗിലും  പേയ്‌മെന്റിലും പേടിഎം Paytm Cashback ഒരു ബമ്പർ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 809 രൂപയുടെ ഗ്യാസ് സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കും. ഇതിനായിPaytm Cashback ഓഫർ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാഷ്ബാക്ക് ഓഫറിന് കീഴിൽ ഒരു ഉപഭോക്താവ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ അയാൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

പേടിഎമ്മിൽ ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും

എൽ‌പി‌ജി സിലിണ്ടറിനായി നിങ്ങൾ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുമ്പോൾ ഓഫറിന് കീഴിൽ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും അതിന് 800 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ആദ്യ എൽപിജി സിലിണ്ടറിന്റെ ബുക്കിംഗിൽ ഈ ഓഫർ യാന്ത്രികമായിതന്നെ ബാധകമാകും. 

500 രൂപയെങ്കിലും   ഉള്ള  കുറഞ്ഞ പേയ്‌മെന്റിന് മാത്രമേ ഈ പേടിഎമ്മിന്റെ ഓഫർ ഉപയോഗിക്കാൻ കഴിയു. ക്യാഷ്ബാക്കിനായി നിങ്ങൾ സ്ക്രാച്ച് കാർഡ് തുറക്കേണ്ടിവരും.  ഈ സ്ക്രാച്ച് കാർഡ് നിങ്ങൾക്ക് ബിൽ പേയ്മെന്റിന് ശേഷം ലഭിക്കും. ക്യാഷ്ബാക്കിന്റെ തുക 10 രൂപ മുതൽ 800 രൂപ വരെയാണ്. 

9 രൂപയ്ക്ക് എൽപിജിക്കായി എങ്ങനെ ബുക്ക് ചെയ്യാം, പണമടയ്ക്കാം

ഓഫർ പ്രയോജനപ്പെടുത്താൻ  നിങ്ങളുടെ മൊബൈൽ ഫോണിൽ Paytm App ഡൗൺലോഡ് ചെയ്യണം. അതിനുശേഷം നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി സിലിണ്ടർ ബുക്കിംഗ് നടത്തേണ്ടതുണ്ട്. 

Paytm അപ്ലിക്കേഷനിൽ 

Show moreക്ലിക്കുചെയ്യുക.  

തുടർന്ന് Recharge and Pay Bills ക്ലിക്കുചെയ്യുക. 

തുടർന്ന് ഒരു സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾ കാണും അതായത് book a cylinder ഓപ്‌ഷൻ.

ഇവിടെ ചെന്ന് നിങ്ങൾ നിങ്ങളുടെ ഏജൻസിയെ സെലക്ട് ചെയ്യുക. ബുക്കിങ് ചെയ്യുന്നതിന് മുൻപ് FIRSTLPG പ്രോമോകോഡ് നൽകണം. 

ബുക്ക് ചെയ്ത 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്കിനുള്ള സ്ക്രാച് കാർഡ് ലഭിക്കും.  കാർഡിന് 7 ദിവസത്തെ കാലാവധിയാണ് ഉള്ളത്. 

(7 ദിവസത്തിനുള്ളിൽ നിങ്ങൾ ഈ സ്ക്രാച്ച് കാർഡ് ഉപയോഗിക്കേണ്ടിവരും അത് കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.)

കടപ്പാട് : സീ ന്യൂസ് 


നിങ്ങൾക്ക് ചോദിക്കാം ?   വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com  നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️ 



കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്. 

അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...