ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ റ്റി ജോർജ്ജ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
പൊതുസമ്മേളനങ്ങൾ സംബന്ധിച്ച സമീപകാല സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം, അജയ് യുടെ സംസ്കാരശുശ്രൂഷകൾക്ക് വളരെ പരിമിതമായ ആളുകൾക്കേ പങ്കെടുക്കാനാകൂ.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിലും കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം കഴിയാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ തത്സമയം കാണാനാകും.
സംസ്കാര ശുശ്രൂഷകൾ ലൈവ് 🔘
https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഈ വിഷമഘട്ടത്തിൽ കൈത്താങ്ങായി നിലകൊണ്ട ഏവർക്കും നന്ദി അറിയിക്കുന്നു.
എത്തുന്നവർ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.
സാമൂഹിക അകലം പാലിക്കൽ, ഫെയ്‌സ് മാസ്കുകൾ തുടങ്ങിയവ അത്യാവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്, ആവശ്യമെങ്കിൽ,
☎:089 478 5328 ,
☎:087 055 5906 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ
🔘അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees