ഇന്ത്യയിലെ പകർച്ചവ്യാധി അവസ്ഥയിൽ ഞങ്ങൾ പരിഭ്രാന്തരായി. പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്. യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസം വഴി സഹായം തേടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് അതിവേഗം പ്രതികരിക്കാനുള്ള വിഭവങ്ങൾ ഇ.യു ശേഖരിക്കുന്നു.
ഞങ്ങൾ ഇന്ത്യൻ ജനതയോട് പൂർണ ഐക്യദാർഢ്യത്തോടെ നിൽക്കുന്നു!
യൂറോപ്യൻ യൂണിയൻ സെക്രട്ടറി ഉർസുല വോൺ ഡെർ ലെയ്ൻ ട്വിറ്ററിൽ അറിയിച്ചു
Alarmed by the epidemiological situation in India. We are ready to support.
— Ursula von der Leyen (@vonderleyen) April 25, 2021
The EU is pooling resources to respond rapidly to India’s request for assistance via the EU Civil Protection Mechanism.
We stand in full solidarity with the Indian people! https://t.co/Pv8ezFPdS3
ഐറിഷ് ഉപപ്രധാന മന്ത്രി ലിയോ വര്ധകർ ട്വിറ്ററിൽ കുറിച്ചു
നമ്മുടെ ആരോഗ്യ സേവനത്തിൽ ധാരാളം ഇന്ത്യൻ ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഇപ്പോൾ ഭയാനകമായ രണ്ടാമത്തെ തരംഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഓക്സിജനും വെന്റിലേറ്ററുകളും നൽകാനുള്ള പദ്ധതി ഞങ്ങൾ വിലയിരുത്തുന്നു.
There are many Indian people working in our health service. India is currently facing a terrible second wave causing suffering beyond our comprehension. We are assessing a plan to provide oxygen and ventillators to India working with the EU 🇮🇪🇪🇺🇮🇳❤️
— Leo Varadkar (@LeoVaradkar) April 25, 2021