റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ

 

കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് എന്തെല്ലാം റേഷൻ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം ഒരുക്കി സർക്കാർ. ‘എന്റെ റേഷൻ കാർഡ്’ എന്ന ആപ്ലിക്കേഷൻ വഴി ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും.
പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.



OR

VISIT: https://civilsupplieskerala.gov.in/  

റഈ

ഇത് ഡൗൺലോഡ് ചെയ്തതിനു ശേഷം റേഷൻ കാർഡ് നമ്പർ ഇതിൽ എന്റർ ചെയ്യുകയാണെങ്കിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുവാൻ സാധിക്കും. കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികമായ ഒരു ആപ്ലിക്കേഷൻ ആണ് ഇത്. ഇത്തരമൊരു ആപ്ളിക്കേഷൻ നിലവിലുള്ള വിവരം പലർക്കും അറിയില്ല. ഇതുവരെയും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവർ ആണെങ്കിൽ ആവശ്യമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുക.


ഓരോ റേഷൻ കാർഡ് ഉടമകൾക്കും അവർക്ക് ഓരോ മാസം ലഭ്യമാകുന്ന റേഷൻ വിഹിതം മൊബൈൽ ഫോണുകളിലേക്ക് മെസ്സേജ് ആയി വരുമെന്ന് കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കുന്നു.

ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് റേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഇപ്പോൾ നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ നൽകിയാൽ മാത്രമേ ഫോണിലേക്ക് വിവരങ്ങൾ സന്ദേശമായി എത്തുകയുള്ളു. ഇത്തരത്തിൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത എല്ലാ ഫോണുകളിലേക്കും റേഷൻ വിഹിതം എസ്. എം. എസ് ആയി വരുന്നതാണ്.

FAQ  
1. റേഷന്‍ കാര്‍ഡ്‌ ONLINE അപേക്ഷകള്‍
  
2. LPG കണക്ഷന്‍
 

3.എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം



നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
UCMI(യുക്മി) HAS 28 GROUPS| Please Find the Appropriate Group: ✔️
JOIN WHATS APP UCMI(യുക്മി) 8 :https://chat.whatsapp.com/B5U8VGI9Qwi1rsmf2iVosu
JOIN WHATS APP UCMI(യുക്മി) 7: https://chat.whatsapp.com/DQ00MQlmmetCHlRE00Zhgs
JOIN WHATS APP UCMI(യുക്മി) INDIA-INTERNATIONAL : https://chat.whatsapp.com/I44sIf59vVZDl6Mf1I9BFL

കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...