കോവിഡ് കാലത്തെ "എംബസ്സി പ്രശസ്തി പത്രം" അര്‍ഹിക്കുന്നത് നേടി അയര്‍ലണ്ട് മലയാളി - ജോജി എബ്രഹാം പി. ജേക്കബ്

കോവിഡ് കാലത്തെ "എംബസ്സി പ്രശസ്തി പത്രം"  അര്‍ഹിക്കുന്നത്  നേടി അയര്‍ലണ്ട് മലയാളി  - ജോജി എബ്രഹാം പി. ജേക്കബ് 




അയര്‍ലണ്ടില്‍ എത്തിയ കാലം മുതല്‍ സമൂഹ്യകാര്യങ്ങളില്‍ മുന്‍പന്തിയില്‍ ആയിരുന്നു കോട്ടയം കങ്ങഴ സ്വദേശി,ജോജി എബ്രഹാം. മലയാളം, ഫിക്കി പോലുള്ള പല പ്രസ്ഥാനങ്ങളുടെയും അമരകാരന്‍. അയര്‍ലണ്ടില്‍ രാഷ്ട്രീയ മതപരമായ കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇപ്പോൾ 13 ാം വര്‍ഷം. 

വെല്ലുവിളികള്‍ നിറഞ്ഞ   കോവിഡ് കാലത്ത് ഡബ്ലിന്‍ കൗണ്ടിയിലെ  സമൂഹത്തിന് പിന്തുണയും, സഹായവും നല്‍കി അവരെ സഹായിക്കാന്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ എംബസി എംബസ്സി പ്രശസ്തി പത്രം ഏറ്റു വാങ്ങുമ്പോള്‍ വീണ്ടും ഒരു വിജയ സാക്ഷാത്കാരം. 

 ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പില്‍  പ്രവര്‍ത്തിച്ചു കൊണ്ട്‌ ജോജി, പ്രദേശത്തെ ഇന്ത്യക്കാരുടെ താമസം, വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, മാനസിക സമ്മര്‍ദ്ദം, കുടിയേറ്റം എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി.


ഇനിയും ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ മുന്‍ പന്തിയില്‍ ഉണ്ടാക്കുവാന്‍, അഭിനന്ദനത്തോടെ, ആശംസകളോടെ, അയർലണ്ടിലെ സാധാരക്കാരായ മലയാളികളുടെ കൂട്ടായ്‌മ യുക് മി (യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട് )


നിങ്ങൾക്ക് ചോദിക്കാം ?   വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളിലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️ 
JOIN WHATS APP UCMI(യുക്മി) 8 : https://chat.whatsapp.com/FpGUocfIS6lClOaCWos13f

കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്. 

അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...