അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 25 റണ്‍സിനും തോല്‍പിച്ചു. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തി. ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 135ന് പുറത്താക്കിയാണ് ഇന്ത്യവമ്പൻ ജയം സ്വന്തമാക്കിയത്. അക്സര്‍ പട്ടേലിനും അശ്വിനും അഞ്ചുവിക്കറ്റ് വീഴ്ത്തി. ഇന്ത്യ 365, ഇംഗ്ലണ്ട് 205, 135; പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കാണാതെ പുറത്ത്. | |
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം; പരമ്പര; ഫൈനലില്‍
ശനിയാഴ്ച, മാർച്ച് 06, 2021