സാനി സാമുവലും ഭർത്താവ് റെജി ജേക്കബും കോർക്കിൽ താമസിക്കുന്നു. നാട്ടിൽ കായംകുളത്തിനടുത്തുള്ള കറ്റാനം സ്വദേശികളാണ്. സനി സാമുവൽ മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോർക്കിലെ തിയേറ്ററിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സാണ്. ഭർത്താവ് റെജി ജേക്കബ്, ബിഷപ്പ്സ്റ്റൗണിലെ കാമിലിൽ മാനേജരായി ജോലി ചെയ്യുന്നു.
ഗാനം:കൊഞ്ചി സിരിക്കം ..
സംഗീതം: 4 മ്യൂസിക്സ്
വരികൾ: വിനോദ് വേണു
ഗായകൻ: സാനി സാമുവൽ - അയർലൻഡ്
"മ്യൂസിക് മഗ്" - 4 മ്യൂസിക്സിന്റെ സിംഗിൾസ്
പ്രോഗ്രാമിംഗ്: നിഖിൽ മോഹൻ & എമിൽ കാൾട്ടൺ
ഗാനം റെക്കോർഡുചെയ്‌തത്: ജിം ജേക്കബ് 4 മ്യൂസിക്‌സ് @ സ്റ്റേഷൻ സ്റ്റുഡിയോ ബാൽബ്രിഗൻ, അയർലൻഡ്
മിക്സ്: നിഷാന്ത് ബി ടി @ എൻഎച്ച്ക്യു കൊച്ചി
മാസ്റ്ററിംഗ്: കിരൺലാൽ കെ പി @ എൻഎച്ച്ക്യു കൊച്ചി
അവതരിപ്പിച്ചരിക്കുന്നത്: ജിംസൺ ജെയിംസ് (ജെജെ) ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ,കൂടാതെ 4 മ്യൂസിക്സിന്റെയാണ് ആശയം, സംയോജനം
ക്യാമറ: ഷൈജു ലൈവ്, അജിത് കേശവൻ,ടോബി വർഗ്ഗീസ്, റെമ്മി തച്ചിരെത്ത് - അയർലൻഡ്
ഹെലികാം : റാസിക് ഫാരെത്ത് തോമസ് അയർലൻഡ്
എഡിറ്റർ : കിരൺ വിജയ്
അസി. എഡിറ്റർ : സോനു ഇന്നസെന്റ്
കല: അജിത് കേശവൻ
ഡിസൈനുകൾ: ബിബി മാത്യു 4 മ്യൂസിക്സ്
ലേബൽ: മുസിക് 247
ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ നിർമ്മാണം നടത്തിയിരിക്കുന്ന ഈ അതിമനോഹര ഗാനം മ്യൂസിക് മഗ് ആൽബത്തിന് കീഴിലാണ് റിലീസ് ചെയ്യുന്നത്. ഈ ഗാനം പുതിയ തലമുറയ്ക്കും നവാഗതരായ പാട്ടുകാർക്കും ഒരു പ്രചോദനമായി കരുതാം. സംഗീതം 4 മ്യൂസിക്സ് ആണ് ചെയ്തിരിക്കുന്നത്. വിനീത് വേണുവിന്റെ വരികൾക്ക് ജീവൻ കൊടുക്കുന്നത് സനി സാമുവലും കൂടെ അഭിജിത് വിജയനും (അഭിജിത്ത് കൊല്ലം) ചേർന്നാണ്. ഒരു ക്രിസ്ത്യൻ ഗാനവും ഈസ്റ്റർ റിലീസ് ചെയ്യാൻ തയ്യാറാകുന്നു. സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ലെ ഡേവിഡ്സ് ഹാർപ്പ് ആണ്.