അയർലണ്ട് മലയാളിയും ഫിംഗ്ലസ്സിലെ താമസക്കാരുമായ സോജോ ജോസഫിന്റെ പിതാവ്, (ഹാംപ്ടൺവുഡ്, ഫിംഗ്ലസ് ) ടി.എം. ജോസഫ് (83), തെക്കിലക്കാട്ട്, നിര്യാതനായി. കോതമംഗലം സെൻറ് ജോർജ് H.S.S ലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. https://t.co/FPQtY6yxPg ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട് pic.twitter.com/8hzjMsOzI7
— UCMI (@UCMI5) March 19, 2021
ശ്രീ ടി.എം. ജോസഫ് (83), തെക്കിലക്കാട്ട്, നിര്യാതനായി
വെള്ളിയാഴ്ച, മാർച്ച് 19, 2021
അയർലണ്ട് മലയാളിയും ഫിംഗ്ലസ്സിലെ താമസക്കാരുമായ സോജോ ജോസഫിന്റെ പിതാവ്, (ഹാംപ്ടൺവുഡ്, ഫിംഗ്ലസ് ) ടി.എം. ജോസഫ് (83), തെക്കിലക്കാട്ട്, നിര്യാതനായി. കോതമംഗലം സെൻറ് ജോർജ് H.S.S ലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. സംസ്ക്കാര ശുശ്രുഷകൾ 22-03-2021 തിങ്കൾ ഉച്ചകഴിഞ്ഞു 2.00 മണിക്ക് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൽ വച്ച് നടക്കും.
ഭാര്യ: അന്നക്കുട്ടി ജോസഫ്,
മക്കൾ:
സോണി ജോസഫ് – സീന സോണി (കുളക്കാട്ടു, കുണിഞ്ഞി),
സോജി ജോസഫ് – സിബി സെബാസ്റ്റ്യൻ (പുത്തൻതറയിൽ,വടാട്ടുപാറ)
സോജോ ജോസഫ് – ജിസ് തോമസ് (തരകൻപറമ്പിൽ, ഇത്തിത്താനം)