അയർലണ്ട് മലയാളിയും ഡബ്ലിന്‍ ബ്‌ളാക്ക്റോക്കിലെ താമസക്കാരനുമായ ബിനു ജോസഫ് ലൂക്കിന്റെ മാതാവ് ശോശാമ്മ തോമസ് (72 ) നിര്യാതയായി.തടിയൂര്‍ കാക്കുറമ്പില്‍ കുടുംബാംഗമാണ്. കെ എല്‍ ജോസഫ് (കന്നാലില്‍,തെള്ളിയൂര്‍ )ന്റെ ഭാര്യയാണ്
മക്കള്‍ :ബിനു ജോസഫ് (അയര്‍ലണ്ട്),സജു ജോസഫ് (ബാംഗ്ലൂര്‍)
മരുമക്കള്‍ :അനു ബിനു ( റോട്ടണ്ട ഹോസ്പിറ്റല്‍ ഡബ്ലിന്‍) ജിന്‍സി
മരണ സമയത്ത് ശോശാമ്മ തോമസ് ബാംഗ്ലൂരിൽ ആയിരുന്നു. ജോസ്‌കോ ഇന്‍സ്റ്റിട്യൂഷന്‍സ് ചാപ്പല്‍,ബാംഗ്ലൂർ , കർണാടക പൊതുദര്‍ശന ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്..
സംസ്‌കാര ശുശ്രൂഷകള്‍ 22 - 03 -2021 തിങ്കള്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്വദേശമായ തിരുവല്ലയിലെ തെള്ളിയൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ നടത്തപ്പെടും.
https://t.co/211Bud0VIj കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട് pic.twitter.com/75eb5Nu6Gn
— UCMI (@UCMI5) March 21, 2021