വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ, ഒലിവ് ഓയിൽ ഏതാണ് നല്ലത് ?
പാൽ, മുട്ട, ചെമ്മീൻ, ഇറച്ചി എന്നിവ കഴിക്കാമോ ?
ആൻജിയോപ്ലാസ്‌റി കഴിഞ്ഞ രോഗികളുടെ ഭക്ഷണ ക്രമം എങ്ങനെ ?
കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ: തഹ്‌സിൻ നെടുവഞ്ചേരി (Chief Consultant Interventional Cardiologist) വിശദീകരിക്കുന്നു..
Foods that are good for your heart.