മെറ്റ് ഐറാൻ 8 കൗണ്ടികൾക്ക് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകി. വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽകെന്നി, കാർലോ, വിക്ലോ, ഡബ്ലിൻ, മീത്ത്, ലൂത്ത് എന്നിവയ്ക്ക് നാളെ ഉച്ചതിരിഞ്ഞ് 100 കിലോമീറ്റർ വേഗതയിൽ കാറ്റ് നേരിടേണ്ടിവരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇന്ന് വൈകുന്നേരം മെറ്റ് ഐറാൻ 8 കൗണ്ടികൾക്ക് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നാളെ ഉച്ചയ്ക്ക് 12 നും 6 നും ഇടയിലാണ്. വാരാന്ത്യത്തിൽ രാജ്യത്തുടനീളം മെറ്റ് ഐറാൻ നിരവധി പ്രദേശങ്ങളിൽ മഴക്കാലവും സമ്മിശ്ര കാലാവസ്ഥയും പ്രവചിക്കുന്നു.
Valid: Saturday 20/2/2021 12:00 - Saturday 20/2/2021 18:00
— Met Éireann (@MetEireann) February 19, 2021
More weather warning information here:
➡️https://t.co/l8JdKfwZt9
(2/2) pic.twitter.com/LD1uRqGbRC
#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali