അയർലണ്ടിലെ നഴ്സുമാരുടെ ആക്റ്റീവ് സ്റ്റാറ്റസ് രജിസ്ട്രേഷൻ ചോർത്തപ്പെട്ട നിലയിൽ വെബ് സൈറ്റിൽ ലഭ്യമാണ്


അയർലണ്ടിലെ നഴ്സുമാരുടെ ആക്റ്റീവ് സ്റ്റാറ്റസ് രജിസ്ട്രേഷൻ ചോർത്തപ്പെട്ട നിലയിൽ, ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങൾ കാറ്റിൽ പറത്തി വെബ്സൈറ്റിൽ.ഗൂഗിളിൽ  സെർച്ച് ചെയ്ത ചില മലയാളികളാണ് ഇത്  കണ്ടെത്തിയത്.2016 വരെ പുറത്തു പോയ വിവരങ്ങൾ മാത്രമാണ് കൂടുതലും  അയർലണ്ടിലെ മിക്ക നഴ്സുമാരുടെയും  ആക്റ്റീവ് സ്റ്റാറ്റസ് രജിസ്ട്രേഷൻ ചോർത്തപ്പെട്ട നിലയിൽ ജനറൽ ഡാറ്റ,  ഈ വെബ് സൈറ്റിൽ ലഭ്യമാണ്.ആരാണ് എങ്ങനെ തട്ടിപ്പു നടക്കുന്നു എന്ത് സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചത് എന്ന് വരും ദിവസങ്ങളിൽ അറിയാം 

https://www.irelandnursing.com

എന്ന വെബ്‌സൈറ്റിലാണ് ഐറിഷുകാരും മലയാളികളും അടക്കമുള്ള ഒട്ടു മിക്ക  നഴ്‌സുമാരുടെയും ഡാറ്റ ശേഖരണം നടന്നിരിക്കുന്നത്.ഏതു തരം ആവശ്യങ്ങൾക്കാണ്‌ സൈറ്റ് ഇത് ഉപയോഗിക്കുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.നഴ്‌സിംഗ് ബോർഡ് ഓഫ് അയർലണ്ടിന്റെ വെബ്സൈറ്റിലോ, എച്. എസ്. ഇ. യുടെ വെബ്സൈറ്റിലോ മാത്രം സൂക്ഷിച്ചിരിക്കുന്ന ഡാറ്റ എങ്ങനെ പുറത്ത് പോയി എന്നറിയാൻ കാത്തിരിക്കണം.

അമേരിക്കയിൽ നിന്നും ഉള്ള വെബ്സൈറ്റ് എന്ന് രജിസ്ട്രേഷനിൽ കാണിക്കുന്ന ഈ വെബ്സൈറ്റ് ന്യൂയോർക്ക് പ്രോവിന്സിൽ നിന്നുള്ളതാണെന്ന് ഐപി അഡ്രസ്സ് കാണിക്കുന്നു.അത് തെറ്റായിരിക്കാം



നിങ്ങൾക്ക് ചെക്ക് ചെയ്യാം.പല  മലയാളികളുടെയും വിവരങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. 2016 വരെ പുറത്തു പോയ വിവരങ്ങൾ മാത്രമാണ് കൂടുതലും
  2007 ശേഷം ഉള്ള നഴ്സുമാരുടെ ഡാറ്റ അധികം കാണുന്നതായി പറയപ്പെടുന്നു. 2016 ൽ ആരംഭിച്ച വെബ്സൈറ്റ് അവരുടെ ഡേറ്റാകൾ മാസത്തിൽ ഒന്നോ രണ്ടോ തവണ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

https://www.irelandnursing.com/licenses?page=1&status=6

ഔദ്യോഗിക  രേഖകൾ എന്നാണ്  വെബ്സൈറ്റ് പറയുന്നുവെങ്കിലും അത് വിശ്വാസയോഗ്യമായികരുതാനാവില്ല . ഇവരുടെ സൈറ്റിൽ നിന്നും രേഖകൾ നീക്കം ചെയ്യുവാനും അവസരമുണ്ട്. ദയവായി ചെയ്യരുത് ❗


എന്നിരുന്നാലും NMBI യുടെ വെബ്സൈറ്റിൽ SURNAME എന്റർ ചെയ്യുമ്പോൾ പിൻനമ്പർ കാണിക്കപ്പെടുന്ന ഡാറ്റയിൽ നിന്നും വിരുതന്മാർ അടിച്ചു മാറ്റിയതും ആകാം എന്ന് നഴ്‌സുമാരിൽ ചിലർ ആശങ്കപ്പെടുന്നു. 



വെബ്സൈറ്റ് തന്നെ നൽകുന്ന ഐഡിയും ചേർത്ത് കള്ളന്മാർക്ക് തന്നെ  ഇമെയിൽ അയക്കുക .ഔദ്യോഗിക വിവരങ്ങൾ ഇത്തരത്തിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിനെതിരേ ശക്തമായ നടപടികൾക്കുവേണ്ടി അയർലണ്ടിലെ യൂണിയനുകൾക്കും NMBI യ്ക്ക് തന്നെയോ കംപ്ലയിന്റ് ചെയ്യുക.

https://www.nmbi.ie/Complaints

നിങ്ങൾക്ക് ചോദിക്കാം ? ,  അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !! വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,  എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക  - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ   ചേരാം

UCMI GROUP 6 IRELAND
https://chat.whatsapp.com/EPxzpYd3YUNBNhmNbANS3k

UCMI GROUP 7 IRELAND
https://chat.whatsapp.com/KndsKl2JQW4Lg9F78fKH7h

Face Book Group
https://www.facebook.com/groups/ucmiireland/?ref=share

കൂടുതൽ
വിവരങ്ങൾക്ക് കാണുക : https://www.ucmiireland.com/p/about-us.html
https://www.ucmiireland.com/p/ucmi-group-join-page_15.html

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...