അയർലണ്ട് മലയാളിയും കോർക്കിലെ കാരിഗ്ഗ് ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് പി .പി ജോസഫ് , പുലകുടിയിൽ നിര്യാതനായി.തൊടുപുഴ ആലക്കോട് സ്വദേശിയാണ്.
ഭാര്യ: ആനി ജോസഫ് .മക്കൾ: അനിൽ , അരുൺ , വരുൺ .
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച (1.02.2021) മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ വച്ച് 10.30 മണി മുതൽ നടത്തപ്പെടും.
പരേതന്റെ വേർപാടിൽ കുടുംബത്തോടും ഒപ്പം ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹 യു ക് മി അയര്‍ലണ്ട്
https://t.co/BrNBb37ojf അയർലണ്ട് മലയാളിയും കോർക്കിലെ കാരിഗ്ഗ് ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് പി .പി ജോസഫ് , പുലകുടിയിൽ നിര്യാതനായി.തൊടുപുഴ ആലക്കോട് സ്വദേശിയാണ്.https://t.co/zEImGAFr7d
— UCMI (@UCMI5) February 1, 2021