"മനസ്സുണർത്തൂ വരവേൽക്കൂ വസന്തകാലം വരവായ്" 14 വർഷമായി അയർലൻഡിലെ വാട്ടർഫോഡ്ൽ താമസിക്കുന്ന ഷിജു ശാസ്താംകുന്നന്റെ വീട്ടിൽ കഴിഞ്ഞ വർഷം വിരിഞ്ഞ പൂക്കളുടെ മനോഹര ദൃശ്യം


 "മനസ്സുണർത്തൂ  വരവേൽക്കൂ വസന്തകാലം വരവായ്"   

റൈറ്റെർസ് ചോയ്‌സ്:  ഷിജു ശാസ്താംകുന്നൻ, വാട്ടർഫോഡ്


മനുഷ്യനെ എന്നും സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും സ്വാന്ത്വന പ്പെടുത്തുകയും ചെയ്യുന്നതാണ് പ്രകൃതിയുടെ സൗന്ദര്യം.കർഷക ബാല്യം തിരിച്ചുവരും ,  ഈ കോവിഡ കാലത്തും    മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടുവാനായി ഏറ്റവും നല്ല  പ്രതിവിധിയാണ്  പൂക്കളും , കൃഷിയും. വീട്ടു പടിക്കൽ കൃഷി പരിചരിക്കാനെളുപ്പം എന്നാലോ  മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ മാനസികോല്ലാസം പ്രധാനം ചെയ്യുന്നു.

99%  ഐറിഷ് മലയാളികളും ഇതിനായി തങ്ങളുടെ  ഒരു നല്ല സമയം  ചിലവഴിക്കാറു ണ്ട് . തുടക്കത്തിൽ അല്പം പണച്ചെലവുള്ള ഒരു കാര്യമാണെങ്കിലും പൂക്കളും  ഫലങ്ങളും ഉണ്ടാവുമ്പോൾ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ്.

തങ്ങളുടെ കൂട്ടുകാരെയും നാട്ടിലുള്ള കുടുംബാംഗങ്ങളെയും  സാമൂഹ്യമാധ്യമങ്ങൾ മുഖേന ഫോട്ടോകളും വീഡിയോകളും എടുത്ത്  കാണിച്ച്  കൊടുക്കാറുണ്ട് ഭൂരിഭാഗം ആൾക്കാരും. നാട്ടിലുള്ളവർക്ക്  ഇതൊരു അതിശയിപ്പിക്കുന്ന കാഴ്ച തന്നെയാണ്.  അല്പം പൈസ ചെലവാക്കി ആണെങ്കിലും വളരെ ലാഭകരമായി ചെയ്യാവുന്ന ഒട്ടനവധി കൃഷികൾ ഇന്ന് സോഷ്യൽ മീഡിയയിൽ കൂടി പലരും ഷെയർ ചെയ്യുകയും മറ്റുള്ളവരെ  ഇതിലേക്ക്  പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

14 വർഷമായി  അയർലൻഡിലെ  വാട്ടർഫോഡ്ൽ താമസിക്കുന്ന ഷിജു ശാസ്താംകുന്നന്റെ വീട്ടിൽ കഴിഞ്ഞ വർഷം  വിരിഞ്ഞ പൂക്കളുടെ മനോഹര  ദൃശ്യം.



നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട്  കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ  റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.

അറിയിപ്പ് :യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം 

വാട്ടർഫോർഡ്-കിൽക്കെനി-വെക്സ്ഫോർഡ് റീജിയൻ ഓപ്പൺ 

WATERFORD -KILKENNY-WEXFORD  Region UCMI IRELAND  : https://chat.whatsapp.com/LQjem7tVYeFAGgMnaJdt7E

 നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!

വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 19  ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം

UCMI GROUP 7 IRELAND: https://chat.whatsapp.com/KndsKl2JQW4Lg9F78fKH7h

FB: https://www.facebook.com/groups/ucmiireland/?ref=share

കൂടുതൽ വിവരങ്ങൾക്ക് കാണുക :

https://www.ucmiireland.com/p/about-us.html

https://www.ucmiireland.com/p/ucmi-group-join-page_15.html

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali  

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...