"ബി ക്രിയേറ്റീവ്" അവസരമൊരുക്കുന്നു. "ദൃശ്യം 3” എങ്ങിനെയായിരിക്കും

 "ബി ക്രിയേറ്റീവ്" അവസരമൊരുക്കുന്നു. ദൃശ്യം മൂന്ന് എങ്ങിനെയായിരിക്കും



നിങ്ങളുടെ നിറമുള്ള ഭാവനകള്ക്ക് ചിറകുകള് നല്കാന് യു.കെയിലെ ക്രിയേറ്റീവ് കൂട്ടായ്മയായ "ബി ക്രിയേറ്റീവ്" അവസരമൊരുക്കുന്നു. 

ദൃശ്യം മൂന്ന് എങ്ങിനെയായിരിക്കും "ദൃശ്യം 3” കഥയെഴുത്തു മത്സരം"

എന്ന് 500 വാക്കുകളില് (അഥവാ രണ്ട് A4 സൈസ് പേപ്പറില്) കുറയാതെ മലയാളത്തില് ടൈപ്പ് ചെയ്ത് എഴുതി ഞങ്ങള്ക്ക് ഇമെയില് ചെയ്യുക. കഥ ദൃശ്യം ഒന്നും രണ്ടും ഭാഗത്തിന്റെ തുടര്ച്ചയായിരിക്കണം. കഥക്ക് വ്യക്തതയും പൂര്ണ്ണതയും ഉണ്ടായിരിക്കണം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്ക്കും ഈ മത്സരത്തില് പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന കഥക്ക് £100 പൌണ്ട് അഥവാ 10000 രൂപ ക്യാഷ് പ്രൈസ് നല്കുന്നതായിരിക്കും. അറിയപ്പെടുന്ന കഥാകൃത്ത്‌ ആയിരിക്കും വിധി നിര്ണ്ണയം നടത്തുക. വിജയിയെ ഫോണ് മുഖാന്തിരമോ ഇമെയില് മുഖാന്തിരമോ അറിയിക്കുന്നതായിരിക്കും. അയച്ചുകിട്ടുന്ന കഥകള് Be Creative ഫെയ്സ് ബുക്ക് പേജില് പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന നമ്പരുകളില് ബന്ധപ്പെടുക.

രചനകൾ അയച്ചു കിട്ടേണ്ട അവസാന തീയ്യതി മാർച്ചു 31 ആണ്‌.

E-mail :- becreative829@gmail.com
Whatsapp:- Vijee K.P – 00447429590337
Canatious Athippozhiyil – 00447737061687
Joy Augusthy – 00447979188391
Our Sponsor:- Total Care United, Stock on Trend

“ദൃശ്യം 3” കഥയെഴുത്തു മത്സരം നിങ്ങളുടെ നിറമുള്ള ഭാവനകള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ യു.കെയിലെ ക്രിയേറ്റീവ് കൂട്ടായ്മയായ ...

Posted by Be Creative on Wednesday, 24 February 2021

ഗാൽവേ-മയോ-റോസ്‌കോമ്മൺ-റീജിയൻ യുക് മി അയർലണ്ട്

GALWAY-MAYO-ROSCOMMON-Region UCMI IRELAND


നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 19 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
വാട്ടർഫോർഡ്-കിൽക്കെനി-വെക്സ്ഫോർഡ് റീജിയൻ ഓപ്പൺ
WATERFORD -KILKENNY-WEXFORD Region UCMI IRELAND : https://chat.whatsapp.com/LQjem7tVYeFAGgMnaJdt7E
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali   

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...