ഗോൾവേ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
(PARISH COUNCIL MEMBERS 2021- 2022)
ഗോൾവേ സീറോ മലബാർ സഭയുടെ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.
കൈക്കാരന്മാരായി ഷൈജി ജോൺസൻ, ജിയോ ജോസ് എന്നിവരും സെക്രട്ടറിയായി ആൻ മേരി ജോസഫ് , പി .ആർ .ഓ ആൻഡ് മീഡിയ ഇൻചാർജ് ആയി വിൽസൺ തോമസ്,ആബിൻ തോമസ് എന്നിവരും, SMYM അനിമേറ്റേഴ്‌സായി സെലിൻ സോജി, ബിബിൻ സെബാസ്റ്റ്യൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്
ഫാ.ജോസ് ഭരണിക്കുളങ്ങര SMCC ചാപ്ലിൻ, ജോസ്‌കുട്ടി സഖറിയ, ഷിജു വർഗീസ്, ജസ്റ്റിൻ ദേവസ്സി, ജോബിൻ ആന്റ്‌ണി, ജെറിൻ ജോയ്, സജോമോൻ സെബാൻ, മാത്യൂസ് ജോസഫ്, ഗ്രേസി ജോസി, ഷേർലി ലൂക്കോസ്, സുനിത തോമസ്, അനീന തോമസ്.
ജോണി സെബാസ്റ്റ്യൻ Choir Coordinator ആയും റോബിൻ ജോസ് Altar Servers Trainer ആയും സേവനം തുടരുന്നു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുകയും മുന്‍ വര്‍ഷത്തെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ്, ഭരണിക്കുളങ്ങര SMCC, നന്ദി അറിയിച്ചു .
വാർത്ത : വിൽസൺ തോമസ് (പി.ആർ.ഓ,സീറോ മലബാർ ചർച്ച് ,ഗോൾവേ )
ഗാൽവേ-മയോ-റോസ്‌കോമ്മൺ-റീജിയൻ യുക് മി അയർലണ്ട്
GALWAY-MAYO-ROSCOMMON-Region UCMI IRELAND
#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali