അയർലണ്ട് മലയാളിയും ഗാൽവേയിലെ താമസക്കാരനുമായ രഞ്ജിത്ത് നായരുടെ മാതാവ് സത്യമ്മ നാരായണൻ നായർ (68 വയസ്) തെക്കേവയൽ ഇന്ന് രാവിലെ കോട്ടയം അമയനൂരിൽ അന്തരിച്ചു.ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (ജിഐസിസി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് നായരുടെ കുടുംബത്തിന് ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (ജിഐസിസി) പ്രാർത്ഥനയും അനുശോചനം രേഖപ്പെടുത്തി.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയുംചെയ്യുന്നു.
ആദരാജ്ഞലികൾ 🌹 🌹 യു ക് മി അയർലണ്ട്