അയർലണ്ട് മലയാളിയും ഗാൽവേയിൽ വെസ്റ്റ് സൈഡിൽ താമസിക്കുന്ന അങ്കിത് ആന്റണിയുടെ സഹോദരൻ അനിത് ആന്റണി നിര്യാതനായി . അങ്കിത് ആന്റണി ഗാൽവേയിൽ വിദ്യാർത്ഥിയും എസ്.എം.വൈ.എം-ഗാൽവേയുടെ സെക്രട്ടറിയുമായി സേവനം അനുഷ്ഠിക്കുന്നു. അങ്കമാലിയിൽ നിന്നുള്ളവരാണെങ്കിലും മുംബൈയിൽ സ്ഥിരതാമസമാക്കി. മുംബൈയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രേറ്റ്ഷിപ്പ് രോഹിണിയിൽ ഉണ്ടായ തീപിടുത്തത്തിൽ അനിത് (31 വയസ്സ്) മരിച്ചു. അങ്കിതിനും മാതാപിതാക്കൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു.
അനിത് ആന്റണി(31) നിര്യാതനായി
ഞായറാഴ്ച, ഫെബ്രുവരി 14, 2021
ആദരാജ്ഞലികൾ 🌹 🌹 യു ക് മി അയർലണ്ട്



.jpg)











