പോർട്രൈറ് , എണ്ണ ഛായാ ചിത്രങ്ങൾ ,ശില്പങ്ങൾ ഇതെല്ലാം ത്രിശൂക്കാരൻ,മോഹൻ ലാൽ വേലായുധൻ എന്ന ശിൽപിയെ അല്ലെങ്കിൽ ഒരു ചിത്രകാരനെ പ്രശസ്തനാക്കിയെങ്കിൽ ഒട്ടും അത്ഭുതപ്പെടേണ്ട, അദ്ദേഹത്തിൻറെ കലാസൃഷ്ഠികൾ ഏവരെയും അത്ഭുതപ്പെടുത്തും. എസ്‌പി ബാലസുബ്രമണ്യത്തിന്റെ പോർട്രൈറ് വരയ്ക്കാനും സമ്മാനിക്കാനും അവസരം ലഭിച്ച ചുരുക്കം ചിത്രകാരിൽ ഒരാൾ - ശ്രീ .മോഹൻ വേലായുധൻ
നിങ്ങളുടെ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ പ്രിയപ്പെട്ടവർക്ക് ഗിഫ്റ് ആയി നൽകാനും ഓർമയിൽ സൂക്ഷിക്കാനും കലാസൃഷ്ടികൾക്കുമായി നിങ്ങൾക്ക് മോഹൻ ലാൽ വേലായുധനെ സമീപിക്കാം.
ഓർക്കുക അതീവ ശ്രദ്ധയോടെ വരയ്ക്കുമ്പോൾ അല്ലെങ്കിൽ ശില്പങ്ങൾ സമയം കൂടുതൽ എടുക്കും അതിനാൽ മുൻകൂട്ടി നിശ്ചയിക്കുക.മിതമായ വിലയിൽ നിങ്ങൾക്കും സമീപിക്കാം .
ശില്പി ശ്രീ.മോഹൻലാൽ വേലായുധൻ ഫോട്ടോയിൽ നോക്കി പകർത്തിയ,ഗാന്ധിജി,അബ്ദുൾ കലാം ,അയർലണ്ടിലെ നമ്മുടെ ഇന്ത്യൻ അംബാസഡർ,കലാഭവൻ മണി,മോഹൻ ലാൽ, ഇങ്ങനെ പോകുന്നു നീണ്ട നിര
നമ്മുടെ ഇന്ത്യൻ അംബാസിഡറുടെ രൂപം ക്ലേ ഉപയോഗിച്ചു നിർമിച്ച ശ്രീ മോഹൻലാൽ വേലായുധന് ഒരു വലിയ കയ്യടി 👏👏👏 #Mohanlal Velayudhan
ശില്പി ശ്രീ .മോഹൻലാൽ വേലായുധൻ ഫോട്ടോയിൽ നോക്കി പകർത്തിയ അയർലണ്ടിലെ അംബാസഡർ.വീഡിയോ കാണുക.
ശിൽപിയെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"Our Indian ambassador in Ireland Sri Sandeep Kumarji"



