ഗാൽവേ നഗരത്തിലുടനീളം വൈദ്യുതി വിതരണവും വൈദ്യുതി ഇല്ലാതെ സിഗ്നലുകളും പ്രവർത്തന രഹിതമായി. ആദ്യമായി ഇന്ന് രാവിലെ 9.47 മുതൽ ഉണ്ടായ വൈദ്യുതി തടസ്സം ജോലിക്ക് പോകാനിറങ്ങിയവരെയും മറ്റും സാരമായി ബാധിച്ചു.
"ആ സമയത്ത് ഞാൻ പുറത്തു ആയിരുന്നു , പെട്രോൾ അടിക്കാൻ വയ്യ,
അടിച്ചവർക്ക് ബില്ല് ഇഷ്യൂ ചെയ്യാൻ വയ്യ പെട്രോൾ അടിച്ചവർക്ക് പേ ചെയ്യാൻ വയ്യ വല്ലാത്ത ഒരു അവസ്ഥയായിരുന്നു സിറ്റിയിൽ,എനിക്ക് അനുഭവപ്പെട്ടത് ഗാൽവേയിൽ ഈസ്റ്റ് ഏരിയയിൽ ആണ്
ഒരു അവസ്ഥയായിരുന്നു സിറ്റിയിലും വണ്ടികളെല്ലാം കൺഫ്യൂഷനായി കിടക്കുന്നു മിക്കയിടങ്ങളിലും ആളുകൾ പുറത്തിറങ്ങി നിൽക്കുന്നു അലാം തനിയെ അടിക്കുന്നു.ഇന്റർനെറ്റ് വീടുകളിൽ ഇല്ല ,എല്ലാംകൂടി ഒരുതരം,അവസ്ഥ. പക്ഷെ അയർലണ്ട് പോലെ ഒരു രാജ്യത്തു തടസ്സം ഏറിയാൽ 15 മിനിറ്റ് -1 മണിക്കൂർ സമയം അതും മിക്കപ്പോഴും അറിയിച്ചശേഷം.നമ്മുടെ നാട് വച്ച് നോക്കുമ്പോൾ ഇതൊക്കെ നമുക്ക് ഒരു അവസ്ഥയെ അല്ല. പക്ഷെ ഇവിടെ എല്ലാ സർവീസുകളും താളം തെറ്റും വൈദ്യുതി മുടങ്ങിയാൽ." ഗാൽവേയിൽ ആ സമയത്ത് പുറത്തുണ്ടായിരുന്ന ഒരാൾ റിപ്പോർട്ട് ചെയ്തു
പെട്ടെന്നുണ്ടായ ഈ തടസ്സത്തിൽ ESB അവരുടെ വെബ്സൈറ്റിൽ ഖേദം പ്രകടിപ്പിച്ചു. എന്നിരുന്നാലും 11.15 ന് വൈദുതി പുനഃസ്ഥാപിക്കപ്പെടുമെന്ന് ESB നെറ്റ്വർക്ക് അറിയിക്കുന്നു.
Report a Power Outage
Report a fault
For faults or emergencies call 1800 372 999 or +353 21 2382410 from outside Ireland
https://www.esb.ie/esb-networks/powercheck/list.html
Affected Area Type Time Reported Estimated Restore Number of Customers Affected
Galway 110kv Fault 26/02/2021 09:47 26/02/2021 11:00 63
Galway 110kv Fault 26/02/2021 09:47 26/02/2021 11:00 290
Headford Road Fault 26/02/2021 10:10 26/02/2021 14:00 119
Oranmore Fault 26/02/2021 09:58 26/02/2021 13:45 149
Oranmore Fault 26/02/2021 10:07 26/02/2021 13:45 48