പുതിയ കമ്മറ്റിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും എല്ലാ കുടുംബാംഗങ്ങളുടെയും പേരിൽ നേരുകയും ഒപ്പം കഴിഞ്ഞ രണ്ട് വർഷമായി താല മാസ്സ് സെന്ററിനെ തങ്ങളുടെ നിസ്വാർത്ഥമായ സേവനത്തിലൂടെ ശുശ്രൂഷിച്ച പ്രിയപ്പെട്ട കൈക്കാരൻമാർ ജോയിച്ചൻ മാത്യു ഒഴുകയിലിനും, ജയൻ മുകളേലിനും സെക്രട്ടറി ബ്ലെസ്സൻ തുരുത്തിക്കരയ്ക്കും എല്ലാവരുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനയും ഫാ.രാജേഷ് , മേച്ചിറാകത്ത് സിറോമലബാർ ചർച്ച് പത്രക്കുറിപ്പിൽ അറിയിച്ചു .
താല മാസ്സ് സെന്ററിന്റെ 2021- 22 വർഷത്തെ പുതിയ കൈക്കാരൻമാർ, സെക്രട്ടറി മറ്റ് ഭാരവാഹികൾ എന്നിവരെ സിറോമലബാർ ചർച്ച് മീറ്റിങ്ങിൽ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി. ഇന്ന് മുതൽ താല മാസ്സ് സെന്ററിന്റെയും മറ്റ് ഫാമിലി യൂണിറ്റുകളുടെയും ഉത്തരവാദിത്വം തിരഞ്ഞെടുക്കപ്പെട്ട പുതിയ പള്ളിക്കമ്മറ്റിക്കും, അതാത് യൂണിറ്റ് കമ്മറ്റികൾക്കും ആയിരിക്കും. താഴെ പറയുന്നവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.
ഭാരവാഹികൾ:
കൈക്കാരൻമാർ:
ആൻ്റു വർഗ്ഗിസ് & അലക്സ്മോൻ ജോസ്
സെക്രട്ടറി:
സതീഷ് മാത്യു
ജോ.സെക്രട്ടറി:
റ്റോബൻ തോമസ്
യൂത്ത് ആനിമേറ്റേഴ്സ്:
ജിജു ജോർജ്ജ് & റെനി വെങ്കിട്
ലിറ്റർജി കോർഡിനേറ്റേർസ് (Sacristans)
ജോയി മാത്യു & ജോമോൻ ജോസഫ്
ചിൽഡ്രൻസ് കോർഡിനേറ്റേഴ്സ്:
വർഗ്ഗീസ് ലൂക്കോസ് & ബിജി ടോം
ന്യൂസ് ലെറ്റർ കോർഡിനേഷൻ
ജോഷി എബ്രാഹം & ഷേർളി റെജി
ചർച്ച് ഡവലപ്പ്മെന്റ് ടീം
ജോണി ജോർജ്ജ്, നിബിൻ ജോർജ്ജ്,
നീന ബെർളി , സിനി ജയിംസ്
ചൈൽഡ് സെഫ്റ്റി ഓഫിസർ
ജയിംസ് മാത്യു & ജോസ്ന ഡീനോ
പ്രയർ യൂണിറ്റ് കോർഡിനേറ്റേഴ്സ്
റോണി കുരിശിങ്കൽ പറമ്പിൽ &അനറ്റ് ജിൻസ്
ക്വയർ ടീം കോർഡിനേഷൻ
സോണി ജോസഫ് & സുമി ഡിറ്റോ
ഡിപ്പാർട്ട് മെന്റ് കോർഡിനേഷൻ:
കാറ്റിക്കിസം പ്രിൻസിപ്പാൾ
സിസിലി റെജി
പിതൃവേദി പ്രസിഡണ്ട്
തോമസ് ജോയി
മാതൃവേദി പ്രസിഡണ്ട്
ഷേർളി റെജി
SMYM പ്രസിഡണ്ട്
ജെസ്ബിൻ ജയിംസ്
FB: https://www.facebook.com/syromalabarchurch.dublin/
Web http://www.syromalabar.ie/ ☎: 087 665 3881