അയർലൻഡിലെ മികച്ച ഗായകരിൽ ഒരാൾ ആയ ലിജു ജോണും ബിന്ദിയാ സാജനും ചേർന്നാലപിച്ച ആത്മസ്വരൂപൻ എന്ന ക്രിസ്തീയ ഭക്തിഗാനം മനോരമ മ്യൂസിക് പുറത്തിറക്കി. ഈ ഗാനത്തിന്റെ ക്യാമറ, എഡിറ്റിംഗ് വർക്കുകൾ തുടങ്ങിയവ നിർവ്വഹിക്കുവാൻ അവസരം ലഭിച്ച് നമ്മുടെ അറിയപ്പെടുന്ന ഗായകൻ ശ്യാം ഇസാദും . ഈ ഗാനം ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുവാനും ഷെയർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു. ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സിമി റോബിനും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹേമന്ത് പള്ളത്തും ആണ്.
"ആത്മസ്വരൂപൻ" അയർലണ്ടിൽ നിന്നും വീണ്ടും ഒരു മനോരമ മ്യൂസിക് ഗാനം
ശനിയാഴ്ച, ജനുവരി 30, 2021