തത്സമയം https://www.churchservices.tv/rialto
ശവസംസ്കാരം ജനുവരി 20 ന് രാവിലെ 9 ന് ഡബ്ലിനിലെ റിയാൽറ്റോയിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ അടുത്ത കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി നടക്കും (പള്ളിയിൽ പരമാവധി 10 പേർ).
തുടർന്ന് രാവിലെ 11 മണിക്ക് ഡബ്ലിനിലെ ബാലിമൗണ്ട് റോഡിലെ ന്യൂലാന്റ്സ് ക്രോസ്ൽ ഉള്ള ക്രിമറ്റോറിയത്തിൽ നടത്തപ്പെടും
തത്സമയം https://www.churchservices.tv/rialto
സോൾസന്റെ ശവസംസ്കാരചടങ്ങുകൾ തത്സമയം കാണാനാകും https://www.churchservices.tv/rialto
Funeral Services |Live https://t.co/shMOe9NGKV via @FacebookWatch തത്സമയം https://t.co/2QEFkMgcNp കൂടുതൽ അറിയാൻ https://t.co/derHoM2Shc
— UCMI (@UCMI5) January 20, 2021
സോൾസൺ സേവ്യറിന്റെ ശവസംസ്കാര ചടങ്ങുകൾ ജനുവരി 20 ന് രാവിലെ 9 നടക്കുന്നു
#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali