അയർലണ്ട് മലയാളിയും ഗാൽവേ നിവാസിയുമായ, ശ്രീമതി ക്ലാരീസ് (Ms.Clarees Kurian) കുരിയന്റെ പിതാവ് ശ്രീ. കുര്യാക്കോസ് പൗലോസ് (70), (കുര്യൻ (കൊച്ച് ) ),കൊച്ചു കുറ്റിപ്പുറം, നിര്യാതനായി. നിര്യാണത്തിൽ ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരേതനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ആദരാജ്ഞലികൾ 🌹🌹🌹🌹 യുക് മി