അയർലണ്ട് മലയാളിയും കോർക്കിലെ താമസക്കാരനുമായ അജിദേവസ്യയുടെ പിതാവ്, ദേവസ്യ ഔസേപ്പ് (71), (മത്തച്ചന്‍, വെള്ളനാമറ്റത്തിൽ) നിര്യാതനായി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയാണ്.
ഭാര്യ:പെണ്ണമ്മ, കുന്നംകോട്ട്്, വാഴത്തോപ്പ് .
മക്കള്‍:സജി, സിജോ, അജി.
മരുമക്കള്‍ :ആല്‍ബി, ഷര്‍മിള, നൈസ്
സംസ്കാരചടങ്ങുകൾ , 31/01/2021 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് വാഴത്തോപ്പ് സെന്റ്. ജോർജ് കത്തീഡ്രലിൽ നടത്തപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയുംചെയ്യുന്നു.ആദരാജ്ഞലികൾ 🌹 🌹 യു ക് മി അയർലണ്ട്
അയർലണ്ട് മലയാളിയും കോർക്കിലെ താമസക്കാരനുമായ അജിദേവസ്യയുടെ പിതാവ്, ദേവസ്യ ഔസേപ്പ് വെള്ളനാമറ്റത്തിൽ നിര്യാതനായി.
— UCMI (@UCMI5) January 30, 2021
സംസ്കാരചടങ്ങുകൾ , 31/01/2021 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് വാഴത്തോപ്പ് സെന്റ്. ജോർജ് കത്തീഡ്രലിൽ നടത്തപ്പെടുന്നതാണ്. .https://t.co/s0WOD1g71B pic.twitter.com/ukVNzEVC3G