അയര്‍ലണ്ട് മലയാളിയും ലുക്കനിലെ താമസിക്കാരുമായ എൽദോയുടെ ഭാര്യ ശ്രീമതി. അനു എൽദോയുടെ പിതാവ് മാത്യൂ വി.ഇ (65 വയസ്സ്) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ (21.01.2021) വ്യാഴാഴ്ച സെന്റ്. ജോൺസ് ഓർത്തഡോക്സ് ചർച്ച്, പാലക്കുഴയിൽ വച്ച് 3 മണി മുതൽ നടത്തപ്പെടും.
പരേതന്റെ വേർപാടിൽ കുടുംബത്തോടും ഒപ്പം ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹 യു ക് മി അയര്‍ലണ്ട്