"അശ്ലീല ഭാഷയും സംസാരവും അവഹേളിക്കുന്ന കമെന്റുകളും മടുത്തു " താക്കീതുമായി എംബസി ഓഫ് ഇന്ത്യ അയർലണ്ട്

അശ്ലീല ഭാഷയും സംസാരവും അവഹേളിക്കുന്ന കമെന്റുകളും നിറഞ്ഞു മടുത്ത ഇന്ത്യൻ എംബസി അത്തരക്കാർക്ക് താക്കീതുമായി നിർദ്ദേശങ്ങൾ ഫേസ്ബുക്കിൽ  പോസ്റ്റ് ചെയ്തു. ഒരു കോൺസ്റ്റിട്യൂഷനൽ സ്ഥാപനം എന്ന കാര്യങ്ങൾ മറന്നു തുടങ്ങുന്ന അയര്ലണ്ടിലെയും ലോകമെമ്പാടും ഉള്ള ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ആണ് എംബസ്സിയുടെ മറുപടി. 

ഒരു ഭരണഘടനാ സ്ഥാപനം എന്നുള്ളത് ഇക്കൂട്ടർ സൗകര്യ പൂർവം മറക്കുന്നു . എംബസ്സി കൊണ്ടുള്ള പ്രയോജനങ്ങൾ എത്രത്തോളം ആയാലും മറക്കരുത്. അവർ ഇന്ത്യയുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രം ചെയ്യുന്ന ഉദ്യോഗസ്‌ഥർ ആണ്. 

 അത്യാവശ്യകാര്യങ്ങൾ അന്വേഷിച്ചു ചെല്ലുന്ന ആളുകൾക്ക് നിരന്തരം ഇൻഫോർമേഷൻ ലഭിക്കുന്നത് ,ഈ അനാവശ്യ പ്രവണത കാരണം ഇല്ലാതാക്കാനും സാധ്യത ഉണ്ട് . ദയവായി ശ്രദ്ധിക്കുക .

"എംബസി / ജി‌ഒ‌ഐ പോസ്റ്റുകളിൽ അശ്ലീല ഭാഷ സഹിക്കില്ല, വെറുക്കുപ്പെടുന്ന സംസാരത്തെ ഒഴിവാക്കുക . അത്തരം അഭിപ്രായങ്ങളെല്ലാം ഡിലീറ്റ് ചെയ്യപ്പെടും . ഇത് തുടരുകയാണെങ്കിൽ, അത്തരം അഭിപ്രായങ്ങൾ പറയുന്നവരെ തടയാൻ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാകും. അത്തരം അഭിപ്രായങ്ങളെല്ലാം റിപ്പോർട്ടുചെയ്യേണ്ട ഉത്തരവാദിത്തവും ഞങ്ങൾക്ക് ഉണ്ട്. ദയവായി  ഇത് ഗൗരവമായി എടുക്കുക" ഇന്ത്യൻ എംബസി അവരുടെ ഫേസ്ബുക് പേജിൽ കുറിച്ചു.

"Obscene language will not be tolerated on the Embassy/GOI posts nor will hate speech. All such comments are being deleted. If this is persisted, we will be compelled to block people making such comments. We also have responsibility to report all such comments. Pl take this seriously " India in Ireland (Embassy of India, Dublin)
 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...