ഗ്രീൻ ചില്ലി "ഷോപ്പ് ആൻഡ് സേവ്"ഓഫറുകൾ 21 ദിവസകാലയളവിൽ എല്ലാവര്ക്കും
ഗാൾവേയിലെ മലയാളിക്കട ഗ്രീൻ ചില്ലി "ഷോപ്പ് ആൻഡ് സേവ്" എന്ന് അറിയിച്ചിരിക്കുന്ന ഓഫറുകൾ 21 ദിവസകാലയളവിൽ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്നു.അതായത് നിങ്ങൾ 50 യൂറോയ്ക്കോ അതിലധികമോ ഷോപ്പിംഗ് നടത്തുമ്പോൾ ലഭിക്കുന്ന 5 യൂറോ കുറവും 100 യൂറോ അല്ലെങ്കിൽ അതിൽ കൂടുതൽ ഷോപ്പിംഗ് നടത്തുമ്പോൾ ലഭിക്കുന്ന 10 യൂറോ കുറവും എന്ന ഓഫർ നിങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അടുത്ത പർച്ചെസിനു ഉപയോഗിക്കാം.
https://t.co/po1fjHfTDC ഷോപ്പ് ആൻഡ് സേവ് ഓഫറുകളുമായി ഗാൽവേ ഗ്രീൻ ചില്ലി | സന്ദർശിക്കുക ഉപയോഗിക്കുക pic.twitter.com/BOGwmwJdDA
— UCMI (@UCMI5) January 23, 2021
ഫ്രീ ഡെലിവറിയും അവൈലബിൾ ആണ്. സന്ദർശിക്കുക ഉപയോഗിക്കുക.മറക്കരുത് നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥ സഹകരണത്തിന് നന്ദിയോടെ ഗ്രീൻ ചില്ലി,ഗാൽവേ .