കൂത്താട്ടുകുളം വേതാനിയില്‍ ബാബുവിന്‍റെ ഭാര്യ പ്രവാസി മലയാളിയായ ട്രീസ ബാബു വേതാനി (62) സൂറിച്ചില്‍ 30 .11 ൽ നിര്യാതയായി. സംസ്കാരം സൂറിച്ചില്‍ നടത്തും. മുത്തോലപുരം പായിക്കാട്ട് പരേതരായ അലക്സാണ്ടറിന്‍റെയും ക്ലാരമ്മയുടെയും മകളാണ്.
മക്കള്‍: ജീവന്‍ മാത്യു, ജാസ്മിന്‍ ജെയിംസ് ചിറക്കാട്ട്. സഹോദരങ്ങള്‍: ജോസ് പായിക്കാട്ട് (ബാസല്‍), പരേതയായ മേരി പുഞ്ചാക്കുന്നേല്‍ (ബാസല്‍), ജോണി പായിക്കാട്ട് (മുത്തോലപുരം), പരേതനായ ജെയിംസ് പായിക്കാട്ട്, ലീലാമ്മ കണ്ണാടിക്കര (ഇലഞ്ഞി), പൗലോസ് പായിക്കാട്ട് (തൊടുപുഴ), പരേതനായ അബ്രഹാം പായിക്കാട്ട് (മലയാറ്റൂര്‍).
30 .11 ൽ വേർപിരിഞ്ഞു പോയ പ്രിയ ട്രീസാ വേതാനിയുടെ വിടവാങ്ങൽ കർമ്മങ്ങളുടെ ലൈവ് സ്‌ട്രീമിംഗ്.