കൊറോണ വൈറസിന്റെ പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി യു.കെ; ലോകാരോ​ഗ്യസംഘടനയെ അറിയിച്ചു


 കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേ​ഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്. പുതിയ വൈറസ് സ്ട്രെയ്നാണ് കാരണക്കാരനെന്നാണ് കണ്ടെത്തൽ.

പുതിയ സാഹചര്യത്തിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇം​ഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിലെ മറ്റിടങ്ങളിൽ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകൾ വിലക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളുടെ അകത്ത് മാത്രം യാത്രകൾ നടത്തിയാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...