അയർലണ്ട് മലയാളിയും ഡബ്ലിന്‍ ബ്ളാക്ക്റോക്ക് നിവാസിയുമായ സുനില്‍ ഫ്രാന്‍സീസ് ന്റെ ഭാര്യ റാണി സുനിലിന്റെ പിതാവ്, ഔസേപ്പ് ചാക്കോ 90 (ചാക്കോച്ചന്‍ , തുമ്പേച്ചിറയില്‍, ചമ്പക്കുളം), 23 ഡിസംബർ ബുധനാഴ്ച രാവിലെ നിര്യാതനായി. പരേതയായ മേരിക്കുട്ടി ( എടത്വാ നാല്പത്തഞ്ചില്‍ കുടുംബാംഗം) ആണ് ഭാര്യ.
മക്കള്‍ : ബാബു, ഫിലോമിനാ, ചാച്ചപ്പന്‍, കുഞ്ഞമ്മ,ജെസമ്മ,റാണി (സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ,ഡബ്ലിന്‍)
മരുമക്കള്‍ : ഡോളി, ഫ്രാന്‍സീസ് , ഷേര്‍ളി, ഫിലിപ്പ്, പോള്‍ , സുനില്‍ ഫ്രാന്‍സീസ് (ഡബ്ലിന്‍ )
സംസ്‌കാര ശ്രുശ്രുഷകൾ പിന്നീട് .
ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം.

ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )
https://t.co/f698VkA4aX pic.twitter.com/sPJLGCRcxN
— UCMI (@UCMI5) December 23, 2020