അയർലണ്ട് മലയാളിയും ഡബ്ലിൻ നിവാസിയുമായ റൂഡി ജേക്കബ്ന്റെ ഭാര്യ, സോമി റൂഡിയുടെ പിതാവ് എം വി തോമസ് (71) , മൂലേക്കുടിയിൽ, (നെല്ലാട്, മൂവാറ്റുപുഴ) 10 തിയതി വ്യാഴാഴ്ച നിര്യാതനായി. സംസ്കാര ശുശൂഷകൾ ഇന്ന് 13 / 12 / 2020 ഞായറാഴ്ച സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ കുന്നകുരുടി, ഐരാപുരം, മൂവാറ്റുപുഴ.
ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം.