അയർലണ്ട് മലയാളികൾക്ക് ഈ ക്രിസ്‌തുമസ് ദിനത്തിൽ ഒരു സ്നേഹോപകാരം "ക്രിസ്‌തുമസ്സിൻ താരമായിതാ" എന്ന ക്രിസ്‌തീയ ഗാനം ഇന്ന് പവർ വിഷൻ ചാനൽ ഈ ക്രിസ്തുമസ് രാവിൽ സംപ്രേക്ഷണം ചെയ്യുന്നു.
സൂസൻ റോയ് യോടൊപ്പം സൗമ്യ സജേഷ്, അനു പ്രശാന്ത്, ലിയ മേരി ജോസ്, റിയ ആൻ തോമസ് എന്നിവർ പാടിയും ഇവാ സുനിൽ, എവ്‌ലിൻ സുനിൽ, അദിതി സജേഷ് നിധി സജേഷ്, റോൺ ജോർജ് തോമസ് എന്നിവർ നൃത്ത പശ്ചാത്തലമൊരുക്കിയും അണിയിച്ചൊരുക്കിയ ഈ ദൃശ്യവിരുന്ന് നിങ്ങൾക്കായി ക്രിസ്‌തുമസ് ആശംസകളോടെ യുക് മി സമർപ്പിക്കുന്നു. ഫേസ്ബുക്കിൽ ലഭ്യമായ വീഡിയോ താമസിയാതെ യൂട്യുബിലും ആസ്വദിക്കാം . നിങ്ങൾക്കായി സൂസൻ റോയ്‌യും കൂട്ടരും ക്രിസ്തുമസ് ആശംസകളോടെ സമർപ്പിക്കുന്ന ദൃശ്യവിരുന്ന് കാണുക .
വരികളും സംവിധാനവും: സൂസൻ റോയ്
ബ്രൗൺ ബാബുവിന്റെ സംഗീതവും ക്രമീകരണവും
റെക്കോർഡിംഗ്: ഷാബു പോൾ, ഗ്രേസ് ഓഡിയോസ്.
ഗായകർ: സൂസൻ റോയ്, സൗമ്യ സജേഷ്, അനു പ്രസാന്ത്, ലിയ മേരി ജോസ്, റിയ ആൻ തോമസ്.
നർത്തകർ: ഇവാ സുനിൽ, എവ്‌ലിൻ സുനിൽ, അദിതി സജേഷ് നിധി സജേഷ്, റോൺ ജോർജ് തോമസ്.
നിങ്ങൾക്കെല്ലാവർക്കും 🌲 ക്രിസ്തുമസ് ആശംസകൾ നേരുന്നു 2020! - യുക് മി🌲