കുരുവിള ജോസഫ് (74 വയസ്സ്) നിര്യാതനായി.

 

അയർലണ്ട് മലയാളിയും എന്നിസ് നിവാസിയുമായ ജോമോൻ ജോസഫിന്റെ ഭാര്യ മിലു ആൻ (എന്നിസ് ജനറൽ ,ഹോസ്പിറ്റൽ ,കൗണ്ടി ക്ലെയർ ) ന്റെ പിതാവ് കുമരകം അട്ടിപ്പീടിക, തൈപ്പറമ്പിൽ പുത്തൻപുര കുരുവിള ജോസഫ് (74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി .

സംസ്‌കാര ശുശ്രുഷകൾ ഇന്ന് ( ശനിയാഴ്ച (05 / 12 / 2020 ) വൈകുന്നേരം 4.00 മണിക്ക് കുമരകം കൊഞ്ചുമട നവ നസ്രത്ത്‌ ദേവാലയത്തിൽ നടക്കും. ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ  വേദനയിൽ നമുക്കും പങ്കുചേരാം

ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...