അയർലണ്ട് മലയാളിയും എന്നിസ് നിവാസിയുമായ ജോമോൻ ജോസഫിന്റെ ഭാര്യ മിലു ആൻ (എന്നിസ് ജനറൽ ,ഹോസ്പിറ്റൽ ,കൗണ്ടി ക്ലെയർ ) ന്റെ പിതാവ് കുമരകം അട്ടിപ്പീടിക, തൈപ്പറമ്പിൽ പുത്തൻപുര കുരുവിള ജോസഫ് (74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി .
സംസ്കാര ശുശ്രുഷകൾ ഇന്ന് ( ശനിയാഴ്ച (05 / 12 / 2020 ) വൈകുന്നേരം 4.00 മണിക്ക് കുമരകം കൊഞ്ചുമട നവ നസ്രത്ത് ദേവാലയത്തിൽ നടക്കും. ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം
ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )