സി.ബി.എസ്​.ഇ 10​, 12 ക്ലാസുകളിലെ ബോർഡ്​ പരീക്ഷകൾ 2021 ഫെബ്രുവരിവരെ മാറ്റി വിദ്യാഭ്യാസ മന്ത്രി രമേഷ്​ പൊക്രിയാൽ.

2021 ഫെബ്രുവരി കഴിയുന്നതുവരെ സി.ബി.എസ്​.ഇ 10​, 12 ക്ലാസുകളിലെ ബോർഡ്​ പരീക്ഷകൾ നടത്ത​ില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി രമേഷ്​ പൊക്രിയാൽ.


കോവിഡിന്‍റെ രണ്ടാം ഘട്ടവ്യാപനം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടതിനാൽ ആണ് ബോർഡ്​ പരീക്ഷകൾ മാറ്റി വച്ചതെന്ന് വൈകീട്ട്​ സി.ബി.എസ്​.ഇ അധ്യാപകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ ​ മന്ത്രി  വ്യക്​തമാക്കിയത്​.   വെബിനാറിൽ രാജ്യത്തിന്‍റെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർ  പ​ങ്കെടുത്തു. ഈ മാസം 17ന്  നിശ്ചിയിച്ചിരുന്ന വെബിനാർ  അധ്യാപകരുടെ ആവശ്യ​പ്രകാരം നീട്ടിവെക്കുകയായിരുന്നു.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...