അന്നമ്മ തോമസ് (കുഞ്ഞമ്മ-70) നിര്യാതയായി


അയർലണ്ട് മലയാളിയും സ്ലൈഗോ നിവാസിയുമായ നൈനാന്‍ തോമസിന്റെ മാതാവ്  അന്നമ്മ തോമസ് (കുഞ്ഞമ്മ-70,റിട്ട: ഫാര്‍മസിസ്റ്റ്) നിര്യാതയായി. നാങ്കുളത്ത് പട്ടശേരില്‍ എന്‍.എന്‍ തോമസിന്റെ (റിട്ട: പോസ്റ്റ് മാസ്റ്റര്‍) ഭാര്യയാണ്. മണര്‍കാട് തലപ്പാടി കൊച്ചുപുരക്കല്‍ കുടുംബാഗമാണ്. സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ സ്ഥാപകാംഗവും, സജീവ പ്രവര്‍ത്തകനുമാണ് ശ്രീ.നൈനാന്‍ തോമസ്.  

സംസ്‌കാര ശുശ്രുഷകൾ 11-11-2020 നാളെ 12.00 മണിക്കു ഭവനത്തിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം 1.00 മണിക്കു പൊങ്ങന്താനം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

മക്കള്‍: നൈനാന്‍ തോമസ് (അയര്‍ലണ്ട്),ഡോളി തോമസ് ( ഓസ്ട്രേലിയ).

മരുമക്കള്‍: ലിന്‍സി ജോസഫ്,സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ,സ്ലൈഗോ ,അയര്‍ലണ്ട്,(കായപ്പുറത്ത്,തിരുവല്ല ), അനൂപ് മര്‍ക്കോസ് (ഓസ്ട്രേലിയ).വാഴക്കാലചിറയില്‍,പുളിക്കല്‍ കവല  

സഹോദരങ്ങള്‍: ചാക്കോ വര്‍ക്കി, ജോസഫ് വര്‍ക്കി,മറിയാമ്മ ഫിലിപ്,സൂസമ്മ വര്‍ക്കി,പരേതനായ ജോര്‍ജ് വര്‍ക്കി.

ആദരാജ്ഞലികൾ 🌹🌹🌹🌹യു.ക് .മി അയർലണ്ട് 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...