നമ്മുടെ പ്രാത്ഥനയിൽ ദുഖിതരായ കുടുംബത്തെ നമുക്ക് ഓർമിക്കാം,
ഗോൾവേ സെൻറ്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഇടവകയിലെ ശ്രീമതി. മെറീന യുടെ ശവസംസ്കാര ശുശ്രൂഷകൾ ഇന്നും നാളെയുമായിട്ടു നടത്തപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മൃതദേഹം കിൽറഷിലെ ഭവനത്തിലേക്ക് കൊണ്ടുവരികയും തുടർന്ന് ആദ്യശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും. വൈകുന്നേരും 7. 30 ന് സന്ധ്യാ നമസ്കാരവും തുടർന്ന് രണ്ടാമത്തെ ക്രമവും നടത്തും. നാളെ (വ്യാഴാഴ്‌ച) രാവിലെ 10 മണിക്ക് മൂന്നാം ശുശ്രൂഷയും 11 മണിക്ക് കിൽ റിഷിലെ പളളിയിലും സെമിത്തേരിയിലുമായി സമാപനശുശ്രൂഷകളും നടത്തപ്പെടുന്നു.
ഈ കോവിഡ് നിയന്ത്രിത പശ്ചാത്തലത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഇനിയും വരുവാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ആയത് മുൻകൂട്ടി അറിയിക്കുന്നത് ക്രമീകരണങ്ങൾക്ക് വളരെ സഹായകമായിരിക്കും എന്ന് ഓർമ്മപ്പെടുത്തികൊളളുന്നു. Contact Numbers ചുവടെ ചേർക്കുന്നു. സംസ്കാര ശുശ്രൂഷകളും മറ്റും ഓൺലെനിൽ ലഭ്യമാക്കുന്നതായിരിക്കും. ആയതിൻറ്റെ ലിങ്കും താഴെ കൊടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
Contact Numbers :
☎: 0879441587 Biju Galway
☎: 0879742875 Vinod George Galway,
Live Link: https://www.facebook.com/stgeorgechurchgalway.ireland
ആദരാജ്ഞലികൾ 🌹🌹🌹 യു ക് മി