ആദരാജ്ഞലികൾ 🌹🌹🌹🌹യു സി എം ഐ
സെബാസ്റ്റ്യൻ കൊല്ലത്താഴയുടെ പിതാവ്, കെ.ഇ വർക്കി നിര്യാതനായി
വെള്ളിയാഴ്ച, നവംബർ 13, 2020
അയർലണ്ട് മലയാളിയും കിൽക്കെനിയിൽ താമസക്കാരനുമായ സെബാസ്റ്റ്യൻ കൊല്ലത്താഴയുടെ (സിബി)യുടെ പിതാവ്, കെ ഇ വർക്കി കൊല്ലത്താഴ വീട് ,മംഗലം ഡാം, നിര്യാതനായി. പാലായിൽ നിന്നും കുടിയേറിയ ആദ്യ വ്യക്തികളിൽ ഒരാളാണ് സിബിയുടെ പിതാവ് . വർഷങ്ങളായിൽ പാലായിൽ നിന്നും എത്തി ഫാമിലിയോടൊത്തു കിൽക്കെനിയിലാണ് താമസം . വാർദ്ധക്യ സാഹചമായ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ ആയിരുന്ന പിതാവിനെക്കാണാൻ രണ്ട് ആഴ്ച്ച മുൻപ് എത്തിയപ്പോഴാണ് മരണം പിതാവിനെ തേടിയെത്തിയത്. സംസ്‌കാരം നടത്തി.