ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )
അജിത് കേശവന്റെ മാതാവ് തങ്കമ്മ തങ്കപ്പൻ(75) ഇന്ന് രാവിലെ അന്തരിച്ചു.
الأربعاء, نوفمبر 25, 2020
അയർലണ്ട് മലയാളിയും ലൂക്കനിലെ താമസക്കാരനും ഡിസൈനറും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ അജിത് കേശവൻ മാതാവ് തങ്കമ്മ തങ്കപ്പൻ (75) വയസ്സ്, ഇന്ന് രാവിലെ അന്തരിച്ചു. സംസ്കാരശ്രുശ്രുഷകൾ നാളെ 26-11 -2020 രാവിലെ 10.00 മണിക്ക് സ്വഭവനത്തിൽ നടത്തപ്പെടും. ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ അജിത്തിത്തിന്റെയും വേദനയിൽ നമുക്കും പങ്കുചേരാം.