-32 സി 'പോളാർ എയർ മാസ്' അസാധാരണമായ കാലാവസ്ഥ -അവസ്ഥകൾ കൊണ്ടുവരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു
വളരെ വിചിത്രമായ ചില കാലാവസ്ഥകൾക്കായി തയ്യാറെടുക്കുക . കൂടുതൽ തണുപ്പിലേക്ക് ഇത് നയിക്കാം ഇന്നലെ മൂതൽ കൂടുതൽ തണുത്തുറഞ്ഞ അവസ്ഥ ഉണ്ട് .പ്രേത്യേകിച്ചും രാത്രി കാലങ്ങളിൽ കാലാവസ്ഥ കൗണ്ടികളിൽ 2.5 ഡിഗ്രി വരെ താഴുന്നു . ഒരു തണുത്ത വായു അവസ്ഥ അയർലണ്ടിലേക്ക് വരുന്നുണ്ടെന്നും അസാധാരണമായ ചില കാലാവസ്ഥ വ്യതിയാന അവസ്ഥകൾ വരുമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.പകല്‍ പരമാവധി 9 മുതല്‍ 11 ഡിഗ്രി വരെയായിരിക്കും കാലാവസ്ഥ. എന്നാല്‍ രാത്രി ഇത് മൈനസ് ഒന്ന് ഡിഗ്രി വരെ താഴും.
"പോളാർ മാരിടൈം എയർ-മാസ് " ഉപരിതലത്തിൽ നിന്ന് 5.5 കിലോമീറ്റർ ഉയരത്തിൽ -32 സിയിൽ താഴെയാണ്.
സമുദ്രങ്ങൾക്ക് മുകളിലുള്ള ഈ തണുത്തുറഞ്ഞ ജല സംവിധാന അവസ്ഥ "ആഴത്തിലുള്ള സംവഹനം" സൃഷ്ടിക്കുന്നുവെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിച്ചു. ഇത് കനത്ത മഴയും ആലിപ്പഴവും മിന്നലും ഉണ്ടാക്കും.
ചൊവ്വാഴ്ച മെറ്റ് ഐറാൻ പറഞ്ഞു: "അയർലണ്ടിൽ ഒരു തണുത്ത ധ്രുവീയ സമുദ്ര വായു മാസ്സ് ഉണ്ട്. -32 സിയിൽ താഴെയുള്ള താപനില ഉപരിതലത്തിൽ നിന്ന് 5.5 കിലോമീറ്റർ ഉയരത്തിൽ കാണിക്കുന്നു.
A cold polar maritime air-mass lies over Ireland. The chart shows temperatures below -32C at around 5.5km above the surface. As this very cold air overruns the relatively warm seas, deep convection has formed, bringing some heavy showers this morning & hail & lightning in places pic.twitter.com/VXnXzjZ7bU
— Met Éireann (@MetEireann) November 3, 2020