"ഫ്രീ ആയി 3500 രൂപ! സൂക്ഷിക്കണം, തട്ടിപ്പാണത്, ക്ലിക്ക് ചെയ്യരുത്" കേരളാ പൊലീസ് മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകാരുടെ ഇഷ്ട ബ്രാന്റുകളിലൊന്നാണ് പേ–ടിഎം. പേ–ടിഎമ്മിന്റെ പേരിൽ വ്യാജ മെസേജുകളും തട്ടിപ്പ് വെബ്പേജുകളും പ്രചരിക്കുന്നുന്നുണ്ട്. ഇത് സംബന്ധിച്ച് കേരളാ പൊലീസ് മുന്നറിയിപ്പ് .

പേ–ടിഎമ്മിന്റേതെന്ന പേരിൽ ഒരു എസ്എംഎസ് പ്രചരിക്കുന്നുണ്ട്. 3500 രൂപ പേ–ടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജിന്റെ ചുരുക്കം. രാജസ്ഥാനിൽ നിന്നാണ് ഈ മെസേജുകൾ വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിവിധ നമ്പറുകളിൽ നിന്നാണ് മെസേജുകൾ വരുന്നത്.


പേ–ടിഎമ്മിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പുതിയ തട്ടിപ്പ് പേ–ടിഎം ഫ്രീയായി 3500 അക്കൗണ്ടിലേക്ക് നൽകുമെന്ന് പറഞ്ഞാണ്. 9037XXXX00, received payment of Rs 3500.00 by PAYTM.

Txn ID 9908XX25X. Download now and Register to Receive your amount. TnC http://i3fq.com/OOO1K ഇത്തരം ഒരു മെസേജ് കണ്ടാല്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാൻ പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്.

എസ്എംഎസിലുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ പ്രത്യക്ഷത്തില്‍ പേ–ടിഎം വെബ്‌സൈറ്റില്‍ എത്തിയതു പോലെയായിരിക്കാം തോന്നുക. 3500 ലഭിക്കാൻ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നൽകേണ്ടിവരും. ഇതെല്ലാം ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...