നഴ്സിംഗ് ജോലിക്കിടയിലും വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള കഴിവ് പ്രകടമാക്കി മയോയിൽ നിന്നും ജെറിൻ ജോയ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് എല്ലാ രീതിയിലുള്ള ലേഡീസ് വെയർ ഡിസൈനുകളും വളരെ മിതമായ രീതിയിൽ ചെയ്തു കൊടുക്കപ്പെടും. ഇന്ത്യൻ വസ്ത്രങ്ങൾ , ലേഡീസ് കുർത്ത, ചുരിദാർ, ഏറ്റവും പുതിയ വെസ്റ്റേൺ ടൈപ്പ് ലേഡി വെയർ , എത്നിക് വസ്ത്രങ്ങൾ ഇവ ജെറിൻ ചെയ്തു കൊടുക്കും നിങ്ങൾക്ക് ജെറിനെ ഇൻസ്റ്റാഗ്രാമിൽ പപ്പിലിയോ എന്ന ഡിസൈൻ പേജിൽ പിൻതുടരാം. ജെറിനെ നിങ്ങൾക്കും പരിചയപ്പെടാം നിങ്ങൾക്ക് ഡിസൈനുകൾ കാണാം വാങ്ങാം.
Papilio : FOLLOW ON INSTARAM
☎ : 00353 89 481 4216 JERIN