അയർലണ്ടിൽ നാഷണൽ ഫയർ ബ്രിഗേഡിന്റെ പരിശീലന കേന്ദ്രമായ ഓബ്രിയൻ ഇൻസ്റ്റിറ്റ്യൂട്ട് 2020 ലെ ദേശീയ അഗ്നി സുരക്ഷാ വാരത്തിനായി രാത്രിയിൽ ചുവന്ന വർണ്ണത്തിൽ ലൈറ്റപ്പ് ചെയ്‌തിരിക്കുന്നു . തീ പിടിത്തങ്ങൾ തടയാൻ സഹായിക്കുന്നതിന് നിങ്ങളും ദേശീയ ഫയർ സുരക്ഷാ വാരത്തിൽ നാഷണൽ ഫയർ ബ്രിഗേഡിന്റെ കൂടെ ചേരുക. നിങ്ങളുടെ സ്മോക്ക് അലാറം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഇത് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.
രാത്രി കാണുന്ന രീതിയിൽ ചുവന്ന വർണ്ണത്തിൽ ലൈറ്റപ്പ് ചെയ്ത് ഫയർ ബ്രിഗേഡിന്റെ മറ്റ് 60 ലധികം കെട്ടിടങ്ങളോടും കൂടെ നിങ്ങൾക്ക് ഓരോരുത്തർക്കും ചേരാം.
"അഗ്നി സുരക്ഷാ വാരം 2020 ആരംഭിക്കുന്നു… ഇപ്പോൾ തന്നെ!
ഡബ്ലിൻ അഗ്നിശമന സേനയിലെ ചീഫ് ഡെന്നിസ് കെയ്‌ലിയുടെ സന്ദേശത്തോടെ ഞങ്ങളുടെ വീഡിയോ പരിശോധിക്കുക, ഭവന, തദ്ദേശഭരണ, പൈതൃക മന്ത്രി ഡാരാഗ് ഓബ്രിയൻ ലോഞ്ച് ചെയ്ത വീഡിയോ കാണുക ഈ ആഴ്ച ഞങ്ങളുടെ എല്ലാ അഗ്നി സുരക്ഷാ അപ്‌ഡേറ്റ് കൾക്കും കാണുക .
ഫയർ ബ്രിഗേഡ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
അയർലണ്ടിൽ നാഷണൽ ഫയർ ബ്രിഗേഡിന്റെ പരിശീലന കേന്ദ്രമായ ഓബ്രിയൻ ഇൻസ്റ്റിറ്റ്യൂട്ട് 2020 ലെ ദേശീയ അഗ്നി സുരക്ഷാ വാരത്തിനായി രാത്രിയിൽ ചുവന്ന വർണ്ണത്തിൽ ലൈറ്റപ്പ് ചെയ്‌തിരിക്കുന്നുFire Safety Week 2020 kicks off…right now!
— Fire Safety Ireland (@FireSafetyIre) October 5, 2020
Check out our video with message from Chief Dennis Keeley of Dublin Fire Brigade, and launch by Minister for Housing, Local Government and Heritage Darragh O'Brien.
Stay tuned for all our Fire Safety tips this week.#FireSafetyIre pic.twitter.com/kY1wyCZ8Hd
🚒 @DubFireBrigade is lighting up their HQ on Townsend Street RED this week for National Fire Safety Week 2020.
— RTÉ (@rte) October 5, 2020
Make sure your smoke alarm is working, it may save your life.#SeeRedSTOPFire | #FireSafetyIRE@FireSafetyIre
pic.twitter.com/XH9c0vdHg4