റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇടുക്കി കുമളിയിലെ ചാക്കുഴിയിൽ സൗമ്യ (33)യെ 2020-10-07 22:45:00 മരിച്ച നിലയിൽ കണ്ടെത്തി.
ഒന്നരവർഷമായി ഈ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായാരിന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്.
ആദരാജ്ഞലികൾ...യുസിഎംഐ 🌹🌹🌹