നന്ദികുന്നേൽ ജോമി - ജിഷ (അയർലൻഡ്) ദമ്പതികളുടെ മകൾ മിയ മേരി ജോമി (4) അപകടത്തിൽ മരണപ്പെട്ടത് വീട്ടുകാർക്കും നാടിനും തീരാദുഃഖമായി. വീടിനടുത്തുള്ള കിണറ്റിൽ വീണാണ് മിയമോൾ അപകടത്തിൽപെട്ടത്. മൃതസംസ്കാരം ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞു 4 മണിക്ക് വസതിയിൽ ആരംഭിച്ച് തെള്ളിത്തോട് സെന്റ്. ജോസഫ് ക്നാനായ കാത്തോലിക്ക ദേവാലയത്തിൽ സംസ്കരിക്കുന്നതാണ് . ഏക സഹോദരൻ ഡോൺ. ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ (ജോ. ഡയറക്ടർ കാരിത്താസ്) പിതൃ സഹോദരനാണ്.
തെള്ളിത്തോട് നന്ദികുന്നേൽ മിയ മേരി ജോമി (4)യുടെ മൃതസംസ്കാരശുശ്രൂഷകൾ
ബുധനാഴ്ച, ഒക്ടോബർ 28, 2020
ദൈവത്തിന്റെ കുഞ്ഞുമാലാഖയായി കൊച്ചു മിയ (4)
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം knanayanews.com, keral.tv യുടെ facebook യൂട്യൂബ് ചാനലുകളിലും ROKU TV യിലും ലഭ്യമാണ്.Youtube, facebook പേജുകൾ സബ്സ്ക്രൈബും ലൈക്കും ചെയ്താൽ ലൈവ് തുടങ്ങുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
Live stream video available on Roku channel and do a search for channel name “ KERAL.TV /kera